• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

സുഗന്ധവിള കൃഷി പരിപാലനം : കാർഷിക സർവകലാശാലയുടെ പരിശീലന പരമ്പര തുടരുന്നു

Thu, 21/07/2022 - 2:39pm -- CTI Mannuthy

ജൂലായ് 20ന് നടന്ന ഓൺലൈൻ സെഷനിൽ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ഡോ. നിമിഷ മാത്യൂസ് ഏലം കൃഷിരീതികളെ കുറിച്ച് ക്ലാസ് എടുക്കുകയും സെഷനിൽ പങ്കെടുത്ത നൂറോളം കർഷകർ തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.