ജൂലായ് 27 ന് നടന്ന ഓൺലൈൻ സെഷനിൽ വെള്ളാനിക്കര കാർഷിക കോളേജിലെ തോട്ടവിള വിഭാഗം ശാസ്ത്രജ്ഞയായ ശ്രീമതി എ കെ അനീഷ ജാതി, സർവ്വസുഗന്ധി എന്നിവയിലെ കൃഷിമുറകളെ കുറിച്ച് ക്ലാസ് എടുക്കുകയും സെഷനിൽ പങ്കെടുത്ത നൂറോളം കർഷകർ തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.
![](https://cti.kau.in/sites/default/files/photos/na1.jpg)
![](https://cti.kau.in/sites/default/files/photos/na2.jpg)