• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

മണ്ണ് പരിപാലന കോഴ്സ്

Fri, 29/07/2022 - 1:26pm -- CTI Mannuthy

ജൂലൈ 18 നു ആരംഭിച്ച, വളം വ്യാപാരികൾക്കായുള്ള 15 ദിവസത്തെ സംയോജിത സസ്യ പോഷണ മണ്ണ് പരിപാലന സർട്ടിഫിക്കറ്റ് കോഴ്സ് സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിൽ നടന്നു വരുന്നു. വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ.മാണി ചെല്ലപ്പൻ ഉദ്‌ഘാടനം ചെയ്ത ഈ കോഴ്സിൽ ക്ലാസുകൾ, പ്രായോഗിക പരിശീലനം, കൃഷിയിട സന്ദർശനം എന്നിവയുൾപ്പെടുത്തിയിട്ടുണ്ട്. ഈ പരിശീലനം ആഗസ്ത് നാലിന് അവസാനിക്കും.