പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിലെ കർഷകർക്കായി ആത്മ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി, കശുമാവ് കൃഷി വിഷയങ്ങളിൽ നവംബർ 16നു പരിശീലനം സംഘടിപ്പിച്ചു.