• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

അസിസ്റ്റന്റുമാർക്കുള്ള "മലയാളം കമ്പ്യൂട്ടിങ്" പ്രായോഗിക പരിശീലനം - 2022 ജൂലൈ 22, 23 (ബാച്ച് 1,2)

Mon, 25/07/2022 - 11:20am -- CTI Mannuthy

അസിസ്റ്റന്റുമാർക്കുള്ള "മലയാളം കമ്പ്യൂട്ടിങ്" പ്രായോഗിക പരിശീലനം-ബാച്ച് 1,2-
2022 ജൂലൈ  22, 23 ദിവസങ്ങളിൽ   വെള്ളാനിക്കര സെൻട്രൽ ലൈബ്രറിയിൽ വെച്ച് നടത്തപ്പെട്ടു. അസിസ്റ്റന്റ് തസ്തികയിലുള്ളവർക്ക്  സ്ഥിരമായി ഔദ്യോഗിക ടൈപ്പിംഗ് ചെയ്യേണ്ടാത്തതിനാൽ അടിസ്ഥാന വിഷയങ്ങൾക്ക് പുറമെ പരിശീലനത്തിൽ ഇൻസ്ക്രിപ്ട് ടൈപ്പിങ്, ടച്ച് ടൈപ്പിംഗ്  എന്നിവയിലുള്ള പരിശീലനവും പലതരം പ്ലാറ്റ്ഫോമുകളുടെ പരിചയപ്പെടുത്തലും ഉൾപ്പെടുത്തിയിരുന്നു.