The page style have not been saved, because your browser do not accept cookies.
"ജീവാണുവള നിർമ്മാണം" പരിശീലനം : 5-8/12/2022
കാർഷിക സംരംഭകർക്കായി നാലുദിവസം നീണ്ടുനിൽക്കുന്ന "ജീവാണുവള നിർമ്മാണം" എന്ന വിഷയത്തിൽ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും വെള്ളാനിക്കര കാർഷിക കോളേജിലെ മൈക്രോബിയോളജി ഡിപ്പാർട്മെന്റ്റും സംയുക്തമായി 5/12/2022 മുതൽ 8/12/2022 വരെ പരിശീലനം സംഘടിപ്പിച്ചു.