The page style have not been saved, because your browser do not accept cookies.
ചീര കൃഷി : സൗജന്യ ഓൺലൈൻ പരിശീലനം 2022 സെപ്റ്റംബർ 28
ഇലക്കറി വിളകളിലെ കൃഷി മുറകൾ എന്ന പരിശീലന പരമ്പരയിലെ "ചീര കൃഷി" സംബന്ധിച്ച സൗജന്യ ഓൺലൈൻ പരിശീലനം 2022 സെപ്റ്റംബർ 28 ന് നടന്നു. അറുപത്തഞ്ചോളം പേർ പങ്കെടുത്തു സംശയ നിവാരണം നടത്തി.