• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

സംയോജിത സസ്യപോഷണ മണ്ണ് പരിപാലന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഇരുപത്തിഏഴാമത്തെ ബാച്ച് - 2023 ഡിസംബർ 04 മുതൽ 21 വരെ

Sat, 23/12/2023 - 10:40am -- CTI Mannuthy

വളം വ്യാപാരികൾക്കായുള്ള 15 ദിവസത്തെ സംയോജിത സസ്യപോഷണ മണ്ണ് പരിപാലന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഇരുപത്തിഏഴാമത്തെ ബാച്ച് സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിൽ 2023 ഡിസംബർ 04 മുതൽ 21 വരെ നടന്നു.

Subject: