ജൈവ പച്ചക്കറി കൃഷി പരിശീലനത്തിന്റെ ഭാഗമായി "ജൈവവളം-ജീവാണുവളം-ജൈവകീടനാശിനി നിർമാണം" എന്ന വിഷയത്തിൽ വനിതകൾക്കായുള്ള പരിശീലനം വെള്ളാനിക്കര കർഷകഭവനത്തിൽ ആഗസ്ത് 10 ന് ആരംഭിച്ചു. ക്ലാസ്സുകളും,പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയ ഈ പരിപാടി ആഗസ്ത് 12 ന് സമാപിക്കും.