The page style have not been saved, because your browser do not accept cookies.
"കൈതച്ചക്കയിലെ ശാസ്ത്രീയ കൃഷി":സൗജന്യ ഓൺലൈൻ പരിശീലനം-2022 നവംബർ 2
"കൈതച്ചക്കയിലെ ശാസ്ത്രീയ കൃഷി" എന്ന വിഷയത്തിൽ 2022 നവംബർ 2 ന് സൗജന്യ ഓൺലൈൻ പരിശീലനം നടത്തി. എഴുപതോളം പേർ പങ്കെടുത്തു സംശയ നിവാരണം നടത്തി. ഹോർട്ടികൾച്ചർ ശാസ്ത്രജ്ഞ ശ്രീമതി. സഫീറ സി പി ആണ് പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്തത്.