The page style have not been saved, because your browser do not accept cookies.
വാഴയിലെ മൂല്യവർധിത ഉത്പന്നങ്ങൾ : 2022 നവംബർ 17
മണ്ണുത്തി സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും കണ്ണാറ വാഴ ഗവേഷണ കേന്ദ്രവും സംയുക്തമായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബ്ലോക്കിലെ കർഷകർക്കായി വാഴയിലെ മൂല്യവർധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ നവംബർ 17നു പ്രവർത്തി പരിചയ പരിശീലനം സംഘടിപ്പിച്ചു.