കൂൺ കൃഷി രീതികൾ, പരിപാലനം, സംസ്കരണം, എന്നിവയെ കുറിച്ചുള്ള അറിവ് കർഷകരിലേക്കും പൊതുജനങ്ങളിലേക്കും പകർന്നുനല്കാനായി കേരള കാർഷിക സർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് "കൂൺ കൃഷി ” എന്ന വിഷയത്തിൽ 2022 ആഗസ്റ്റ് 24,31 തിയ്യതികളിൽ സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.
പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ 2022 ആഗസ്റ്റ് 12 ഓടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂൺ കൃഷി സംബന്ധിച്ച സംശയങ്ങളും ചോദ്യങ്ങളും രജിസ്ട്രേഷൻ ലിങ്കിൽ രേഖപ്പെടുത്താവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/FH8yBE2Pgo1MFvrQ8
![](https://cti.kau.in/sites/default/files/photos/flyer_0.jpg)