ആഗസ്ത് 3 ന് നടന്ന ഓൺലൈൻ സെഷനിൽ ഇഞ്ചി, മഞ്ഞൾ, മാങ്ങായിഞ്ചി എന്നിവയിലെ ഗ്രോ ബാഗ് കൃഷി പോട്രെ തയാറാക്കൽ ഉൾപ്പെടെ കൃഷി പരിപാലനം, വിളവെടുപ്പ്, സംസ്കരണം തുടങ്ങിയവയെ കുറിച്ച് വെള്ളാനിക്കര കാർഷിക കോളേജിലെ തോട്ടസുഗന്ധ വിള വിഭാഗം ശാസ്ത്രജ്ഞനായ ഡോ. സുനിൽ നായർ ക്ലാസ് എടുക്കുകയും സെഷനിൽ പങ്കെടുത്ത കർഷകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്തു.
![](https://cti.kau.in/sites/default/files/photos/g.jpg)