• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Yellow/Blue

-A A +A

Status message

The page style have been saved as Yellow/Blue.

മൂന്ന് മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

Thu, 29/02/2024 - 3:50pm -- CTI Mannuthy

ജൈവ കൃഷിയുടെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് , കേരള കാർഷിക സർവകലാശാല ആരംഭിച്ച മൂന്ന് മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആണ് Organic Interventions for Crop Sustainability. പൂർണമായും ഓൺലൈൻ ആയുള്ള ഈ കോഴ്സ് പ്ലസ് ടു വിജയിച്ച ആർക്കും ചെയ്യാവുന്നതാണ്. ആദ്യ ബാച്ച് നടന്നു കൊണ്ടിരിക്കുന്നു. താല്പര്യമുള്ളവർക്ക് രണ്ടാമത്തെ ബാച്ചിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

കോഴ്സ് ഫീസ് രെജിസ്ട്രേഷൻ ഫീസ് തുടങ്ങിയ വിവരങ്ങൾക്ക് ബ്രോഷർ കാണുക.

റെജിസ്ട്രേഷൻ ലിങ്ക് : https://forms.gle/MFzYDVspFug1pSci7

Subject: