• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

"ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ഉദ്ഘാടനം - തത്സമയ സംപ്രേക്ഷണം

Thu, 21/04/2022 - 1:42pm -- CTI Mannuthy

"ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി  ഉദ്ഘാടനത്തിന്റെ  തത്സമയ സംപ്രേക്ഷണം മണ്ണുത്തി സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ 21 രാവിലെ   പ്രദർശിപ്പിക്കുകയുണ്ടായി. സ്ഥാപനത്തിലെ എല്ലാ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.