• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ജൈവ പച്ചക്കറി കൃഷി- പച്ചക്കറി ഗ്രാഫറ്റിംഗ് പരിശീലനം

Tue, 14/06/2022 - 4:32pm -- CTI Mannuthy

സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും കൃഷി അസിസ്റ്റന്റ് ഡയറക്ടർ പത്തനംതിട്ടയും സംയുക്തമായി പത്തനംതിട്ട ബ്ലോക്കിലെ കർഷകർക്കായി കർഷകഭവനം വെള്ളാനിക്കരയിൽ ജൈവ പച്ചക്കറി കൃഷി, പച്ചക്കറി ഗ്രാഫറ്റിംഗ് എന്നിവയിൽ പരിശീലനവും കേരള കാർഷിക സർവകലാശാലയുടെ ഹൈടെക് ഹോർട്ടികൾച്ചർ ആന്റ് പ്രെസിഷൻ ഫാം സന്ദർശനവും സംഘടിപ്പിച്ചു.