അസിസ്റ്റന്റുമാർക്കുള്ള "മലയാളം കമ്പ്യൂട്ടിങ്" പ്രായോഗിക പരിശീലനം-ബാച്ച് 1,2-
2022 ജൂലൈ 22, 23 ദിവസങ്ങളിൽ വെള്ളാനിക്കര സെൻട്രൽ ലൈബ്രറിയിൽ വെച്ച് നടത്തപ്പെട്ടു. അസിസ്റ്റന്റ് തസ്തികയിലുള്ളവർക്ക് സ്ഥിരമായി ഔദ്യോഗിക ടൈപ്പിംഗ് ചെയ്യേണ്ടാത്തതിനാൽ അടിസ്ഥാന വിഷയങ്ങൾക്ക് പുറമെ പരിശീലനത്തിൽ ഇൻസ്ക്രിപ്ട് ടൈപ്പിങ്, ടച്ച് ടൈപ്പിംഗ് എന്നിവയിലുള്ള പരിശീലനവും പലതരം പ്ലാറ്റ്ഫോമുകളുടെ പരിചയപ്പെടുത്തലും ഉൾപ്പെടുത്തിയിരുന്നു.
![](https://cti.kau.in/sites/default/files/photos/t6.jpg)
![](https://cti.kau.in/sites/default/files/photos/t1.jpg)
![](https://cti.kau.in/sites/default/files/photos/collage_2.jpg)
![](https://cti.kau.in/sites/default/files/photos/t4.jpg)