ജൂലൈ 18 നു ആരംഭിച്ച, വളം വ്യാപാരികൾക്കായുള്ള 15 ദിവസത്തെ സംയോജിത സസ്യ പോഷണ മണ്ണ് പരിപാലന സർട്ടിഫിക്കറ്റ് കോഴ്സ് സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിൽ നടന്നു വരുന്നു. വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ.മാണി ചെല്ലപ്പൻ ഉദ്ഘാടനം ചെയ്ത ഈ കോഴ്സിൽ ക്ലാസുകൾ, പ്രായോഗിക പരിശീലനം, കൃഷിയിട സന്ദർശനം എന്നിവയുൾപ്പെടുത്തിയിട്ടുണ്ട്. ഈ പരിശീലനം ആഗസ്ത് നാലിന് അവസാനിക്കും.
![](https://cti.kau.in/sites/default/files/photos/cti_6131.jpg)
![](https://cti.kau.in/sites/default/files/photos/cti_6147.jpg)
![](https://cti.kau.in/sites/default/files/photos/cti_6278.jpg)
![](https://cti.kau.in/sites/default/files/photos/cti_6559.jpg)
![](https://cti.kau.in/sites/default/files/photos/cti_6233.jpg)
![](https://cti.kau.in/sites/default/files/photos/cti_6517.jpg)