HRD training programs were conducted on 23rd August 2022 for KAU employees on the topics "Personality Development & Disciplinary Procedures". More than 100 employees attended these programs.
വ്യക്തിത്വ വികസനം, പെരുമാറ്റ ചട്ടങ്ങളെ മുൻനിർത്തിയുള്ള അച്ചടക്ക നടപടികൾ എന്നീ വിഷയങ്ങളിൽ കാർഷിക സർവകലാശാല ഉദ്യോഗസ്ഥർക്ക് ഓഗസ്റ്റ് 23 ന് മാനവവിഭശേഷി വികസന പരിശീലനം നടത്തപ്പെട്ടു. രണ്ടു പരിശീലനങ്ങളിലായി നൂറിലധികം ഉദ്യോഗസ്ഥർ പങ്കെടുത്തു.
![](https://cti.kau.in/sites/default/files/photos/81ebb63264bc406789464b1ed6a16e1a.jpg)
![](https://cti.kau.in/sites/default/files/photos/collage_3.jpg)