കാർഷിക സർവകലാശാലയുടെ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് 2022 ആഗസ്റ്റ് 24 ന് നടത്തപ്പെട്ട കൂൺ കൃഷി രീതികളും പരിപാലനവും എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ പരിശീലനം സസ്യ രോഗശാസ്ത്ര വിദഗ്ദയായ ഡോ. രശ്മി സി ആർ കൈകാര്യം ചെയ്തു. നൂറിലധികം പേർ പങ്കെടുത്തു സംശയനിവാരണം നടത്തുകയും ചെയ്തു.
![](https://cti.kau.in/sites/default/files/photos/k1.jpg)
![](https://cti.kau.in/sites/default/files/photos/screenshot_90.png)