കൂൺ വിത്ത് ഉത്പാദനവും സംസ്കരണവും" ഓൺലൈൻ പരിശീലനം-2022 ആഗസ്റ്റ് 31
സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴി 2022 ആഗസ്റ്റ് 31 ന് നടത്തപ്പെട്ട "കൂൺ വിത്ത് ഉത്പാദനവും സംസ്കരണവും" എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ പരിശീലനം സസ്യ രോഗശാസ്ത്ര വിദഗ്ദയായ ഡോ. രശ്മി സി ആർ കൈകാര്യം ചെയ്തു.