2022 സെപ്റ്റംബർ 14 ന് നടന്ന "കിഴങ്ങു വർഗ വിളകളിലെ ശാസ്ത്രീയ കൃഷി പരിപാലനം" സംബന്ധിച്ച ഓൺലൈൻ പരിശീലനത്തിൽ വെള്ളാനിക്കര കാർഷിക കോളേജ് അഗ്രോണോമി വിഭാഗം ശാസ്ത്രജ്ഞ ഡോ. ശ്യാമ എസ് മേനോൻ കിഴങ്ങു വിളകളിലെ കൃഷി രീതികൾ , രോഗ കീട നിയന്ത്രണം, മൂല്യവർധനം എന്നിവയെ കുറിച്ച് വിശദാംശങ്ങൾ നൽകി.