മട്ടുപ്പാവ് കൃഷി പരിശീലനം സംഘടിപ്പിച്ചു
സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മണ്ണുതിയുടെ ആഭിമുഖ്യത്തിൽ മട്ടുപ്പാവ് കൃഷിയിൽ നാലു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിൽ മട്ടുപ്പാവ് കൃഷി രീതികൾ, ലംബകൃഷി, മട്ടുപ്പാവ് ലാന്റ് സ്കേപ്പിങ്, ഹൈഡ്രോപോണിക്സ്, മട്ടുപ്പാവിലെ പൂന്തോട്ട പരിപാലനം, വീട്ടുവളപ്പിലെ മാലിന്യ സംസ്കരണം, മട്ടുപ്പാവ് കൃഷി സംരംഭകരുടെ അനുഭവപാഠങ്ങൾ എന്നിവ ഉൾപ്പെടുത്തി.
![](https://cti.kau.in/sites/default/files/photos/cti_7661.jpg)
![](https://cti.kau.in/sites/default/files/photos/cti_7737.jpg)
![](https://cti.kau.in/sites/default/files/photos/cti_7852.jpg)
![](https://cti.kau.in/sites/default/files/photos/cti_7684.jpg)