• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

"മലയാളം കമ്പ്യൂട്ടിങ്" പ്രായോഗിക പരിശീലനം- 2022 സെപ്റ്റംബർ 27

Wed, 28/09/2022 - 4:30pm -- CTI Mannuthy

സർക്കാർ ഉത്തരവ് പാലിച്ചു നടത്തുന്ന "മലയാളം കമ്പ്യൂട്ടിങ്" പ്രായോഗിക പരിശീലനം- 2022 ലെ അവസാന ബാച്ച് സെപ്റ്റംബർ 27 ന് വെള്ളാനിക്കര സെൻട്രൽ ലൈബ്രറിയിൽ വെച്ച് നടത്തപ്പെട്ടു.