സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും ഫ്ലോറിക്കൾച്ചർ ആൻഡ് ലാൻഡ്സ്‌കേപ്പിങ് വിഭാഗവും സംയുക്തമായി 2022 ഒക്ടോബർ 1 ന് "ഓർക്കിഡ് കൃഷിരീതി" യെ കുറിച്ചു ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.ഓർക്കിഡ് പ്രജനന രീതികൾ, കൃഷി രീതി, വിവിധ തരം ഓർക്കിഡുകളുടെ പ്രദർശനം എന്നിവ ഉൾപ്പെടുത്തിയിരുന്നു.