• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ഭരണഭാഷാ പരിശീലനം ( ബാച്ച് 1,2) : 2022 ഒക്ടോബർ 11, 12

Thu, 27/10/2022 - 12:14pm -- CTI Mannuthy

ഔദ്യോഗിക ഭാഷാ സമിതിയുടെ (2021 -2023) രണ്ടാമത്തെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന സർക്കാർ ഉത്തരവ് പ്രകാരം "ഭരണഭാഷ, എഴുത്തു രീതി, ലിപിവിന്യാസം" എന്ന വിഷയത്തിൽ 2022 ഒക്ടോബർ 11, 12 തിയതികളിൽ കേരള കാർഷിക സർവകലാശാല ജീവനക്കാർക്ക് ( ബാച്ച് 1,2) മാനവവിഭവശേഷി വികസന പരിശീലനം സംഘടിപ്പിക്കപ്പെട്ടു.