സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മണ്ണുത്തിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈ ഉല്പാദനവും ഗ്രാഫ്റ്റിങ്ങും എന്ന വിഷയത്തിൽ 2022 ഒക്ടോബർ 17 ന് ഏകദിന പരിശീലനം സംഘടിപ്പിച്ചു.