• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

മുരിങ്ങ-കൃഷി പരിപാലനം, സംസ്കരണം : സൗജന്യ ഓൺലൈൻ പരിശീലനം 2022 ഒക്ടോബർ 19

Thu, 01/12/2022 - 1:03pm -- CTI Mannuthy

ഇലക്കറി വിളകളിലെ കൃഷി മുറകൾ എന്ന പരിശീലന പരമ്പരയിലെ "മുരിങ്ങ : കൃഷി പരിപാലനം, സംസ്കരണം" സംബന്ധിച്ച സൗജന്യ ഓൺലൈൻ പരിശീലനം 2022 ഒക്ടോബർ 19 ന് നടന്നു. അൻപതോളം പേർ പങ്കെടുത്തു സംശയ നിവാരണം നടത്തി.