ബാസെല്ല, ചെക്കുർമാണിസ്, ഉലുവയില, സാമ്പാർ ചീര, മല്ലി, തഴുതാമ തുടങ്ങി പതിനൊന്നോളം ഇലക്കറി വിളകളുടെ കൃഷി പരിചരണം സംബന്ധിച്ച് 2022 ഒക്ടോബർ 26 ന് ഓൺലൈൻ പരിശീലനം നടന്നു.
അറുപതോളം പേർ പങ്കെടുത്തു സംശയ നിവാരണം നടത്തി. ഇതോടെ ഇലക്കറി വിള കൃഷിപരിചരണം വിഷയമാക്കിയുള്ള സൗജന്യ ഓൺലൈൻ പരിശീലന പരമ്പരക്ക് സമാപനമായി.