"കൈതച്ചക്കയിലെ സംസ്കരണം":സൗജന്യ ഓൺലൈൻ പരിശീലനം-2022 നവംബർ 9
"കൈതച്ചക്കയിലെ സംസ്കരണം " എന്ന വിഷയത്തിൽ 2022 നവംബർ 9 ന് സൗജന്യ ഓൺലൈൻ പരിശീലനം നടത്തി. അൻപതോളം പേർ പങ്കെടുത്തു സംശയ നിവാരണം നടത്തി. വിഷയത്തിലെ വിദഗ്ധ ശാസ്ത്രജ്ഞനായ ഡോ. സജി ഗോമസ് ആണ് പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്തത്.