പച്ചക്കറി ഗ്രാഫ്റ്റിങ് -പ്രവൃത്തി പരിചയ പരിശീലനം :2022 നവംബർ 19
ബ്ലോക്ക്‌തല കാർഷിക വിജ്ഞാന കേന്ദ്രം (BLAKC) പദ്ധതിയിൽ ചൊവ്വന്നൂർ ബ്ലോക്കിലെ കാർഷിക കർമസേന, ആഗ്രോ സർവീസ് സെന്റർ, പച്ചക്കറി ക്ലസ്റ്റർ എന്നിവയ്ക്കായി പച്ചക്കറി ഗ്രാഫറ്റിംഗിൽ 2022 നവംബർ 19 ന് പ്രവൃത്തി പരിചയ പരിശീലനം ഒരുക്കി.