"മൈക്രോഗ്രീൻസ്" സൗജന്യ ഓൺലൈൻ പരിശീലനം : 2022 നവംബർ 30
"മൈക്രോഗ്രീൻസ് " എന്ന വിഷയത്തിൽ 2022 നവംബർ 30ന് സൗജന്യ ഓൺലൈൻ പരിശീലനം നടത്തി. നൂറിലധികം പേർ പങ്കെടുത്തു സംശയ നിവാരണം നടത്തി. കേരള കാർഷിക സർവകലാശാല ശാസ്ത്രജ്ഞയായ ഡോ. കൃഷ്ണജ ആണ് പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്തത്.