• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ശീതകാല പച്ചക്കറി വിളകൾ 2 : സൗജന്യ ഓൺലൈൻ പരിശീലനം - 2022 ഡിസംബർ 14

Wed, 14/12/2022 - 4:29pm -- CTI Mannuthy

ശീതകാല പച്ചക്കറി വിളകളെക്കുറിച്ചുള്ള രണ്ടാമത്തെ സൗജന്യ ഓൺലൈൻ പരിശീലനത്തിൽ കിഴങ്ങുവർഗ വിളകളുടെ പരിപാലനം, ഹൈ-ടെക് കൃഷി എന്നിവയെ കുറിച്ച്   ക്ലാസ് നടത്തി. മുപ്പത്തഞ്ചോളം പേർ പങ്കെടുത്തു സംശയ നിവാരണം നടത്തി. കേരള കാർഷിക സർവകലാശാല ശാസ്ത്രജ്ഞയായ ഡോ. രശ്മി ജെ ആണ് പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്തത്.