ഔദ്യോഗിക ഭാഷാ സമിതിയുടെ (2021 -2023) രണ്ടാമത്തെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന സർക്കാർ ഉത്തരവ് പ്രകാരം "ഭരണഭാഷ, എഴുത്തു രീതി, ലിപിവിന്യാസം" എന്ന വിഷയത്തിൽ 2022 ഡിസംബർ 20, 21 തിയതികളിൽ കേരള കാർഷിക സർവകലാശാല ജീവനക്കാർക്ക് (ബാച്ച് 3,4) മാനവവിഭവശേഷി വികസന പരിശീലനം സംഘടിപ്പിക്കപ്പെട്ടു.