സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും വെള്ളാനിക്കര കാർഷിക കോളേജിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ഡിപ്പാർട്മെന്റും സംയുക്തമായി സംരംഭകർക്കായി പച്ചക്കറി, പഴം സംസ്കരണത്തിൽ 2022 ഡിസംബർ 22, 23 തിയതികളിൽ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു.