ചെറുധാന്യങ്ങളെക്കുറിച്ചു ഇന്ന് നടന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിൽ 40 ഓളം പേർ പങ്കെടുത്തു. ചെറുധാന്യങ്ങളുടെ പ്രാധാന്യം, കൃഷി എന്നിവ സംബന്ധിച്ച് അഗ്രോണോമി ശാസ്ത്രജ്ഞ ഡോ.ശ്യാമ എസ് മേനോൻ വിഷയം കൈകാര്യം ചെയ്യുകയും സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.