• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ചെറുധാന്യങ്ങൾ :സംസ്കരണവും മൂല്യവർദ്ധനവും -സൗജന്യ ഓൺലൈൻ പരിശീലനം 05/01/2023

Thu, 05/01/2023 - 4:50pm -- CTI Mannuthy

ചെറുധാന്യങ്ങൾ :സംസ്കരണവും മൂല്യവർദ്ധനവും എന്ന വിഷയത്തിൽ  ഇന്ന് നടന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിൽ 60  ഓളം പേർ പങ്കെടുത്തു. ചെറുധാന്യങ്ങളുടെ ആരോഗ്യമൂല്യങ്ങളും സംസ്കരണം, മൂല്യവർദ്ധനം സംബന്ധിച്ച സാങ്കേതികതകളും  തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം  ശാസ്ത്രജ്ഞ ഡോ.അനീന ഇ ആർ. വിശദീകരിക്കുകയും സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.