ശാസ്ത്രീയമായ തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ ഇന്ന് നടന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിൽ 100 ഓളം പേർ പങ്കെടുത്തു. തേനീച്ച വളർത്തലിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും സംശയനിവാരണവും വെള്ളാനിക്കര കാർഷിക കോളേജ് ശാസ്ത്രജ്ഞ ഡോ.നീന ലെനിൻ പരിശീലനാർത്ഥികൾക്കായി കൈകാര്യം ചെയ്തു . വളരെ ഉപകാരപ്രദമായതും നിലവാരം പുലർത്തുന്നതുമായ ക്ലാസ്സായിരുന്നു എന്ന് പങ്കെടുക്കുത്തവർ അഭിപ്രായപ്പെട്ടു.