• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

സൗജന്യ ജൈവ പച്ചക്കറി കൃഷി പരിശീലനം: 2023 ജനുവരി 19, 20

Sat, 21/01/2023 - 12:53pm -- CTI Mannuthy

കോവിഡാന്തരം കേരളത്തിലേക്ക് തിരിച്ചു വന്ന പ്രവാസികൾക്കും യുവജനങ്ങൾക്കുമായി സൗജന്യ ജൈവ പച്ചക്കറി കൃഷി പരിശീലനം ജനുവരി 19, 20 തിയതികളിൽ നടത്തപ്പെട്ടു.